 
ഏഴംകുളം: അറുകാലിക്കൽ പടിഞ്ഞാറു നയനം വീട്ടിൽ ആർ. ബാലകൃഷ്ണൻ (72, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വി. സി. സുകുമാരി (റിട്ട. ടീച്ചർ) മക്കൾ: ദിലീപ് ബി. എസ്. (അദ്ധ്യാപകൻ, യു. പി. എസ്. മണക്കാല), പ്രദീപ് ബി. എസ്. (സീനിയർ ക്ലർക്ക് , കളക്ടറേറ്റ്, പത്തനംതിട്ട). മരുമക്കൾ: അമൃത. എച്ച്., മാളവിക പി. വൈ. സഞ്ചയനം. 27ന് രാവിലെ 9ന്.