കവിയൂർ: ഉതുംകുഴിയിൽ രവികുമാറിന്റെ മകൾ ശ്രീക്കുട്ടി (24) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മാതാവ്: പത്മാക്ഷി. സഹോദരി: ശ്രീലക്ഷ്മി.