23-sob-kv-prasannakumar
കെ. വി. പ്രസന്നകുമാർ

ചിറ്റാർ: കാരികയം മോഡിയിൽ വീട്ടിൽ പരേതരായ കെ. കെ. വിദ്യാധരന്റെയും ചെല്ലമ്മയുടെയും മകൻ കെ. വി. പ്രസന്നകുമാർ (66) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് ചിറ്റാറിലുള്ള വീട്ടുവളപ്പിൽ. ഭാര്യ: ​ പ്രസന്നവദന. മക്കൾ: ​പീയുഷ് പ്രസന്നൻ, ഡോ.പല്ലവി പ്രസന്നൻ . മരുമക്കൾ: ​ വീണ, വിനീത്‌.