 
മൈലപ്ര: വല്യയന്തി തടത്തിൽ പുത്തൻവീട് (പൂവണ്ണുംമൂട്ടിൽ) പി. സി. മാത്യു (കുഞ്ഞുമോൻ - 75) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പുതുപ്പള്ളി പുതുപ്പറമ്പിൽ കുടുംബാംഗം വത്സമ്മ മാത്യു. മക്കൾ: ജെയിംസ് മാത്യു, ചെറിയാൻ മാത്യു, സേവ്യർ മാത്യു. മരുമക്കൾ: സുനു, പ്രിൻസി, അനു.