തിരുവല്ല: മാരാമൺ കോലത്തു വർഗീസ് ജോൺ (രാജു-81) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: എസ്ഥേർ വർഗീസ്. മക്കൾ: റോണി, റീന. മരുമക്കൾ : ബിനു, പരേതനായ ജിനു.