അയിരൂർ : കാഞ്ഞീറ്റുകര ചരുവിൽ പ്രശാന്ത് സി. എസ്. (37) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: ഹരിതപ്രശാന്ത്. മക്കൾ: ശ്രാവണ, ശ്രാവൺ.