കുന്നന്താനം: പട്ടരുമഠത്തിൽ പി. സി. തോമസിന്റെ ഭാര്യ മോളി തോമസ് (63) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം വള്ളമല സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്‌സ് പള്ളിയിൽ. കാലടി കാക്കശ്ശേരിയിൽ കുടുംബാംഗമാണ് മക്കൾ: റോബിൻ, റോഷിൻ. മരുമക്കൾ: ഷെറിൻ, സഞ്ജു