തിരുവനന്തപുരം: മീനാങ്കൽ താഴയിടം കുടുംബാംഗമായ തോമസ് അലക്‌സാണ്ടർ (ബേബിച്ചൻ-74) പാരീസിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ ഓടവള്ളി തുണ്ടിയിൽ കുടുംബാംഗമായ പരേതയായ ത്രേസ്യാമ്മ അലക്‌സാണ്ടർ.
മക്കൾ: മോനിച്ചൻ (റിപ്പബ്ലിക് ഓഫ് ലാത്വിയ), പരേതനായ ലാലു അലക്‌സ്. മരുമകൾ: ജിജി.