 
ചെങ്ങന്നൂർ: കോട്ട മേഖലാ കമ്മിറ്റിയുടെയും എസ്.എൻ.ഡി.പി.യോഗം 65-ാം മെഴുവേലി ആനന്ദഭൂതേശ്വരം ശാഖയുടെയും മെഴുവേലി എസ്.എൻ.ട്രസ്റ്റ് ലോക്കൽ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ബോധവത്കരണ പഠനക്ലാസിൽ വളരുന്ന ലോകവും തകരുന്ന കുടുംബ ബന്ധങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി എസ്.എൻ.ഡി.പി. യോഗം ചങ്ങനാശേരി യൂണിയൻ സെക്രട്ടറിയും ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്ററും ഫാമിലി കൗൺസിലറുമായ സുരേഷ് പരമേശ്വരൻ പഠനക്ലാസ് നയിച്ചു.