 
കല്ലൂപ്പാറ കടമാൻകുളം :കവലക്കൽ പി. കെ. രാജപ്പൻ നായർ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ. ഇത്തിത്താനം പുത്തൂർ കുടുംബാംഗമാണ് . ഭാര്യ: സരസമ്മ. മക്കൾ: ഓമനക്കുട്ടൻ, ബാലൻ പിള്ള, ശോഭന, സുനിൽ , സുരേഷ് മരുമക്കൾ റീനാ ,രാധാമണി, ജയപ്രകാശ്, കൃഷ്ണകുമാരി ,നിഷ.