 
വൃന്ദാവനം: റിട്ട.ഡിവൈ.എസ്.പി. കൊറ്റനാട് വാവോലിൽ (സുപ്രഭ) വി.എ.സുകുമാരൻ(89) നിര്യാതനായി.
സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ:സൗദാമിനി(റിട്ട.ഹെഡ്മിസ്ട്രസ്, കൊറ്റനാട് എസ്.സി.വി.ഹയർസെക്കൻഡറി സ്‌കൂൾ).മക്കൾ:ജയകുമാർ,മോഹൻകുമാർ,പ്രീത,റീത. മരുമക്കൾ:സാലി,മിനി,വി.പി.മധു,വി.ആർ.ഹോബി.