 
കാരയ്ക്കാട് : മഠത്തിൽ തെക്കേതിൽ പരേതനായ ഗോപാലകൃഷ്ണപ്പണിക്കരുടെ ഭാര്യ കമലാക്ഷിയമ്മ (98) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: സരോജിനിയമ്മ, വിജയമ്മ, ശാന്തമ്മ, ശ്രീകുമാരി , സുരേഷ്‌കുമാർ (സി.പി. എം മുളക്കുഴ സൗത്ത് എൽ.സി മെമ്പർ). മരുമക്കൾ: ഗോപാലകൃഷ്ണ മേനോൻ, രാജശേഖരൻ നായർ, മോഹൻദാസ്, രാജി ഗോപിനാഥ്.