24-sob-lissi
ലിസി ജോസഫ്

തിരുവല്ല: കുറ്റപ്പുഴ താമരവേലിൽ ലിസി ജോസഫ് (77) നിര്യാതയായി. സംസ്​കാരം നാ​ളെ ഉ​ച്ച​യ്ക്ക് 12ന് കിഴക്കൻമുത്തൂർ ക്രിസ്ത്യൻ ബ്രദറൺ സെമിത്തേരിയിൽ. റാന്നി ചെന്നങ്കര കുടുംബാംഗമാണ്. ഭർത്താവ്: ടി. ഒ ജോസഫ് (താമരവേലിൽ ഏജൻസീസ്). മക്കൾ: ടെസി (യു.എസ്.എ), ടെൻസി (മസ്​കറ്റ്), ടെറ്റ്‌സി (ഇസ്രയേൽ), ടെറൻസ് (യു.എ.ഇ). മരുമക്കൾ: വില്ലി (യു.എസ്.എ), ഷാജു (മസ്​കറ്റ്), ബിനു (ചങ്ങനാശേരി), ടോംസി (യു.എ.ഇ).