24-sob-g-sreedharan
ജി.ശ്രീധരൻ

പന്തളം: ഭിലായ് സ്റ്റീൽ പ്ലാന്റ് റിട്ട. സെക്ഷൻ ഓഫീസർ തോന്നല്ലൂർ മണികണ്ഠൻതറയിൽ ഓം നിവാസിൽ ജി. ശ്രീധരൻ (86) നിര്യാ​ത​നായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സു​ശീല. മകൾ: പ്രീജ. മരുമകൻ: ജിനേഷ്.