ചെങ്ങന്നൂർ എസ് എൻ കോളജിന് നാക്ക് അക്രിഡിറ്റേഷൻ ഏ ഗ്രേഡ് ലഭിച്ചതിന് കോളജ് സ്റ്റാഫ് അസോസിയേഷനും ഐക്യു ഏ സി യും സംയുക്തമായി സംഘടിപ്പിച്ച അനുമോദന സമ്മേളനത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ അഞ്ജു കെഎസിനെ എസ്.എൻ ട്രസ്റ്റ്' അക്കാദമിക് സ്‌പെഷ്യൽ ഓഫീസർ പ്രൊഫ: ആർ രവീന്ദ്രൻ, ആർ.ഡി.സി ചെയർമാൻ ഡോ. ഏ.വി. ആനന്ദരാജ് എന്നിവർ ചേർന്ന് ആദരിക്കുന്നു. സ്മിത ശശിധരൻ. സിൻസി, രതീഷ്, ബൈജു, അർജുൻ തുടങ്ങിയവർ സമീപം