അടൂർ: മേലൂട് കുറ്റിവിളയിൽ മാധവൻ നായർ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: വിശ്വനാഥൻ, ജഗദമ്മ, ഗോപകുമാർ. മരുമക്കൾ : രാഗേഷ്, ശ്രീജ.