v-j-varghese
വി.ജെ. വർഗീസ്

തിരുവല്ല : കാവുംഭാഗം വടക്കേടത്ത് വി.ജെ. വർഗീസ് (കുഞ്ഞുമോൻ -71) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 10.30 ന് കാവുംഭാഗം സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിൽ. ഭാര്യ: കുഞ്ഞുമോൾ, മകൾ : സിനി .