പെരിങ്ങര : ശങ്കരപ്പളളി മൂലയിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ രാജമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : ഓമന, പരേതനായ ഗോപാലകൃഷ്ണൻനായർ, മുരളീധരൻ നായർ