8435

പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയ‌ർ ആൺകുട്ടികളുടെ പോൾവാട്ടിൽ ഒന്നാംസ്ഥാനം നേടിയ ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്.എസ്.എസ് ലെ അലിൻ ജോൺസൺ.