പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ ഒന്നാംസ്ഥാനം നേടിയ ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്.എസ്.എസ് ലെ ഏഞ്ചലീന അൻറ്റോമിൻ.