 
ചെന്നീർക്കര ; വാഴത്തോട്ടത്തിൽ പുതുപറമ്പിൽ റിട്ട.ഹെഡ് മാസ്റ്റർ വി.സി.മാത്യു (തങ്കച്ചൻ-84) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : റിട്ട.ഹെഡ്മിസ്ട്രസ് മറിയം ജോർജ് ചെന്നീർക്കര വിളയിൽ കല്ലുങ്കൽ കുടുംബാംഗമാണ് . മക്കൾ : സുമ മാത്യു (അദ്ധ്യാപിക, സെന്റ് മേരീസ് എച്ച്.എസ്.എസ്, കിഴക്കേതെരുവ്), വർഗീസ് മാത്യു (കുവൈറ്റ്). മരുമക്കൾ : ജോജി തോമസ് വട്ടപ്പാറ (ഓമല്ലൂർ), സ്മിതാ തോമസ് (കുവൈറ്റ്).