vs

അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വി.എസ് അച്യുതാനന്ദന്റെ നൂറ്റിയൊന്നാം പിറന്നാൾ സി. പി. എം ജില്ലാ സെക്രട്ടറി ആർ. നാസർ കേക്ക് മുറിച്ച് ആഘോഷിക്കുന്നു