malathi
മാലതി

അടൂർ: മേലൂട് ആനന്ദഭവനം കെ.സി ആനന്ദന്റെ ഭാര്യ മാലതി (79) നിര്യാതയായി .സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ. കരുനാഗപ്പള്ളി കോഴിശേരിൽ കുടുംബാംഗമാണ്. മക്കൾ: വസന്തകുമാരി, ശ്രീദേവി (അദ്ധ്യാപിക നവോദയ സ്കൂൾ ഉത്തരാഖണ്ഡ്), അഡ്വ.അശോക് കുമാർ അടൂർ, പ്രൊഫ.അജയകുമാർ ( ഗവ. കോളേജ്, ചവറ ) മരുമക്കൾ: കെ.കെ ചന്ദ്രൻ, പരേതനായ ശ്യാമപ്രസാദ്, ബോബി.എസ് (കെ.എസ്.എഫ്.ഇ, പറക്കോട്) ,ശർമ്മദ