ചന്ദനപ്പള്ളി: ബി.ഡി.എസിന് ഉന്നതവിജയം കരസ്ഥമാക്കിയ ഡോ. രേഷ്മ റോയിയെ ചന്ദനപ്പള്ളി രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെയും സ്നേഹസ്പർശം കൂട്ടായ്മയുടെയും നേതൃത്വത്തിൽ അനുമോദിച്ചു. സ്നേഹസ്പർശം ചെയർമാൻ ജോസ് പള്ളിവാതുക്കൻ, പഞ്ചായത്ത് അംഗം ലിസി റോബിൻസ്, കുഞ്ഞുമോൻ അങ്ങാടിക്കൽ, ബിജു അലക്സ് അങ്ങാടിക്കൽ, ബിജു ഇടത്തിട്ട, ജോമോൻ അങ്ങാടിക്കൽ, ബാബു പുവണ്ണുവിളയിൽ, റോയ് വർഗീസ്, ബിൻസി റോയ് എന്നിവർ പങ്കെടുത്തു.