 
തിരുവല്ല: തുരുത്തിക്കോണം പുഷ്പാലയത്തിൽ മേരിക്കുട്ടി തോമസ് (87) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് വള്ളംകുളം ഓതറ സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ. ഭർത്താവ്: പരേതനായ മത്തായി തോമസ്. മക്കൾ: ടി എം ജോസഫ്, സിസിലിക്കുട്ടി, നെപ്പോളിയൻ, റോസമ്മ, റീസാമ്മ, ജയിംസ്, മാത്യു. മരുമക്കൾ: ഹണി ജോസഫ്, കുഞ്ഞുമോൾ നെപ്പോളിയൻ, ടൈറ്റസ്, സ്റ്റീഫൻ, കല ജയിംസ്.