പുന്തല: പേരൂർ ഉഷസിൽ പി.ജി അലക്സാണ്ടർ ( ബാബു 75 ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ ശോശാമ്മ അലക്സ് വെൺമണി കുഴിയിലേത്ത് കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ. മെറീന , ബിനു മരുമക്കൾ. ഷിബു , പ്രീതി