25-sob-hananyamol
ഹനന്യാ മോൾ

അന്ത്യാളങ്കാ​വ് : മുരുപ്പേൽ ബിനിഷ് എം എ​സി​ന്റെ​യും ആശാ ബി​നി​ഷി​ന്റെയും മ​കൾ ഹനന്യാ മോൾ (10) നി​ര്യാ​ത​യായി. സംസ്‌കാ​രം നാളെ ഉച്ചക്ക് 12 മണിക്ക് ഐ. പി. സി. എബനേസർ ഹാൾ കാട്ടൂർ സെമിത്തേരി​യിൽ.