കോന്നി: പയ്യനാമൺ കാലായിൽ പരേതനായ രാജൻ നായരുടെ ഭാര്യ ടി. ജി. ശാന്തമ്മ (62) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മകൻ: അനീഷ് കെ. ആർ. മരുമകൾ: രമ്യ എം. നായർ.