കൈപ്പട്ടൂർ : കാവിനാൽ തെക്കേതിൽ പരേതനായ ഫിലിപ്പ് വർഗീസിന്റെ ഭാര്യ മോനി ഫിലിപ്പ് (63) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് കൈപ്പട്ടൂർ ബഥേൽ മാർത്തോമ്മ പള്ളിയിൽ. മക്കൾ : ടോണി ഫിലിപ്പ്, സംഗീത ഫിലിപ്പ്. മരുമക്കൾ : ആൻസി ഡേവിഡ്, സിബി.കെ. മാത്യൂസ്.