പന്തളം : തോന്നല്ലൂർ ലക്ഷ്മിവിളയിൽ (മഞ്ജുസ്) ഷാഹുൽ ഹമീദ് റാവുത്തർ (78) നിര്യാതനായി. കബറടക്കം നടത്തി. കാസർകോട് ഒമാൻ സ്‌കൂളുകളിൽ ഹെഡ്മാസ്റ്ററായിരുന്നു. ഭാര്യ: പരേതയായ ലത്തീഫാ ബീവി. മക്കൾ : സാജു, മഞ്ജു. മരുമക്കൾ : അക്ബർ ഷെരീഫ്, അഖില.