കോഴ ആരോപണത്തിനെതിരെ തോമസ് കെ. തോമസ് എം.എൽ.എ ആലപ്പുഴ പ്രസ്ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിനിടെ മൊബൈലിൽ തയ്യാറാക്കി കൊണ്ടുവന്ന വിശദീകരണങ്ങൾ നോക്കി വായിക്കാനായി കണ്ണട വെച്ചപ്പോൾ