കോഴ ആരോപണത്തിനെതിരെ തോമസ് കെ. തോമസ് എം.എൽ.എ ആലപ്പുഴ പ്രസ്ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിനിടെ താൻ നിരപരാധിയാണെന്ന് പറയുംവിധം കൈകൾ ഉയർത്തി കാണിച്ചപ്പോൾ