അടൂർ: അറപ്പുരയ്ക്കൽ ടി വി വർഗീസിന്റെ ഭാര്യ ലീലാമ്മ വർഗീസ് (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് മുംബയ് സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സിറിയൻ പള്ളിയുടെ മുള്ളണ്ട് വെസ്റ്റ് സെവ്രി ക്രിസ്ത്യൻ സെമിത്തേരിയിൽ. മല്ലപ്പള്ളി മോടയിൽ കുടുംബാംഗമാണ്. മക്കൾ: ജോർജ് വർഗീസ് (മുംബയ്), റീന മാത്യു (യു.എസ്.എ), മരുമക്കൾ മാത്യു (യു. എസ്. എ), സുബി(മുംബയ്).