 
കല്ലിശേരി: ഗവ.എച്ച്എസ് റിട്ട. അദ്യാപിക നൈപ്പള്ളിയുഴത്തിൽ ഏലിയാമ്മ ജോസഫ് (85) നിര്യാതയായി. സംസ്‌കാരം പിന്നീട്. ഭർത്താവ്: റിട്ട. അദ്ധ്യാപകൻ എൻ.ടിജോസഫ്. മക്കൾ: തോമസ് ജോസഫ്, മാത്യു ജോസഫ്, ജോയി ജോസഫ്. മരുമക്കൾ: സൂസൻ ജോസഫ്, ആലീസ് മാത്യു, സിനി ജോസഫ് (എല്ലാവരും യുഎസ്).