എ.ഡി.എം നവീൻ ബാബുവിന്റെ ദൂരൂഹ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവിശപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മറ്റി കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞപ്പോൾ.