 
മെഴുവേലി: ആനന്ദഭൂതേശ്വരം മഹാദേവർ ക്ഷേത്രത്തിൽ സർപ്പപൂജ, നൂറുംപാലും, ആയില്യംപൂജ, അഷ്ടനാഗപൂജ , സർപ്പ സൂക്തപുഷ്പാഞ്ജലി, തളിച്ചു കൊട, സർപ്പസൂക്ത അർച്ചന, പുള്ളുവൻ പാട്ട്, മഞ്ഞൾ, പനനീർ, കരിക്ക്, പാൽ അഭിഷേകങ്ങൾ തുടങ്ങിയ ചടങ്ങുകളോടെ നടന്നു. ക്ഷേത്ര മേൽശാന്തി പി.തിരുമേനി പൂജകൾക്ക് മുഖ്യ കാർമ്മീകത്വം വഹിച്ചു.