തിരുവല്ല : പാലിയേക്കര ഇരട്ടപ്ലാമൂട്ടിൽ ഇ.ജെ. ജോസഫ് (കുഞ്ഞുമോൻ - 84) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30 ന് ശേഷം തിരുവല്ല പാലിയേക്കര സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: പരേതയായ ഡോളി, ഇരവിപേരൂർ ശങ്കരമംഗലം കുടുംബാംഗമാണ്. മക്കൾ: ജീൻ, ജേജി
മരുമക്കൾ: റോയി, നിഷ (എല്ലാവരും കാനഡ)