27-sob-chandramathi1
ചന്ദ്രമതി

ചിറ്റാർ: ചിറ്റാർ മണക്കയം കോഴിമലയിൽ വിശ്വ​നാഥ​ന്റെ ഭാര്യ ചന്ദ്രമതി (60) നിര്യാതയായി. സംസ്​കാ​രം നടത്തി. മക്കൾ: ശിബി, ഷിജി. മരുമക്കൾ: അരുൺ, രാജ്കുമാർ.