27-sob-rukhiyath1
റുഖിയത്ത് ബീവി

സീതത്തോട്: ചിറ്റാർ ​86 ചരിവുകാലായിൽ വി. കെ. സുലൈമാൻ റാ​വു​ത്ത​റു​ടെ ഭാര്യ റുഖിയത്ത് ബീവി (72) നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ: നൗഷാദ്, സബീന, അഷറഫ്. മരുമക്കൾ: ഷാജി, ഷഫീന, ഷറീന.