
നവീൻ ബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടിലെത്തിയ മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം .സുധീരൻ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുമായി സംസാരിക്കുന്നു, ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാർ ,എലിസബത്ത് അബു തുടങ്ങിയവർ സമീപം.