27-varnolsavam

പത്തനംതിട്ട : ജില്ലാ ശിശുക്ഷേമ സമിതിയുടെനേതൃത്വത്തിൽ നവംബർ14ന് നടത്തുന്ന ശിശുദിനാഘോഷങ്ങൾക്ക് മുന്നോടിയായുള്ള ശിശുദിന കലോത്സവം 'വർണോത്സവം' നടത്തി.

വിദ്യാർത്ഥികൾ വിവിധ നിറങ്ങളിലുള്ള ബലൂണുകൾ പറത്തി ' വർണോത്സവം ' ഉദ്ഘാടനം ചെയ്തു.

ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് അജിത്കുമാർ ആർ. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു .സെക്രട്ടറി ജി. പൊന്നമ്മ,ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ, ട്രഷറർ ദീപു എ.ജി, പ്രോഗ്രാം കൺവീനർ സി.ആർ. കൃഷ്ണക്കുറുപ്പ് , ജില്ല വിദ്യാഭ്യാസ ഓഫീസർ അനില ബി.ആർ ,കോഴഞ്ചേരി ഗവ. ഹൈസ്‌കൂൾ പ്രധാന അദ്ധ്യാപിക ഇഷാര ആനന്ദ് ,കോഴഞ്ചേരി സെന്റ്‌തോമസ് ഹൈസ്‌കൂൾ പ്രധാന അദ്ധ്യാപിക ആഷ.വി തുടങ്ങിയവർ സംസാരിച്ചു .

മത്സര വിജയികൾ . പ്രസംഗം : ഇംഗ്ലീഷ് ( എൽ .പി വിഭാഗം ) : ആൽവിൻ ഉല്ലാസ് ( ജി.എൽ .എൽ.പി സ്‌കൂൾ കാരംവേലി ​ ഒന്നാം സ്ഥാനം ) , നിരഞ്ജന ഗിരീഷ് ( എം.ടി. എൽ.പി സ്‌കൂൾ കുഴിക്കാല ​ രണ്ടാം സ്ഥാനം ) , ആതിര രജനീഷ് ( മൂന്നാം സ്ഥാനം )

പ്രസംഗം : ഇംഗ്ലീഷ് ( എച്ച്. എസ് വിഭാഗം ) സഞ്ജയ് എസ് ( സെന്റ്‌തോമസ് ഹൈസ്‌കൂൾ തീരുമല ​ ഒന്നാം സ്ഥാനം ) , എയിഡൻജോൺ കുറ്റിയിൽ ( ജി. എച്ച് .എസ്. എസ്‌ കോന്നി ​ രണ്ടാം സ്ഥാനം) , ഭാഗ്യനാഥ് വി. ( ജി. വി എച്ച്. എസ് സ്‌കൂൾ കൂടൽ ​ മൂന്നാം സ്ഥാനം ) .

പ്രസംഗം : ഇംഗ്ലീഷ് (യു .പി. വിഭാഗം ) ഷെല്ലി ഷിബു (ഗവ .യു. പി. എസ് പുതുശ്ശേരിമല ​ ഒന്നാം സ്ഥാനം ) , ദുർഗ എസ് ( എൻ എസ് .എസ് ഇംഗ്ലീഷ് മീഡിയം യു.പി.എസ് പന്തളം ​ രണ്ടാം സ്ഥാനം ) , ഹരി കിഷോർ വി.എസ് ( മൗണ്ട് ബഥനി ഹൈസ്‌കൂൾ മൈലപ്രാ ​ മുന്നാം സ്ഥാനം )

ശാസ്ത്രീയ സംഗീതം : അഭിയ ( ജി. എസ്. എൻ. വി.എൽ.പി. എസ് ഉള്ളന്നൂർ ​ ഒന്നാം സ്ഥാനം ) , ശബരി രാജീവ് ( ഗവ. എൽ.പി. എസ് തെങ്ങമം ) , ശ്രീജാനകി ജി ( എൻ.എസ് എസ് ഇംഗ്ലീഷ് മീഡിയം യു.പി.എസ് പന്തളം )

ശാസ്ത്രീയ സംഗീതം ( യു.പി. വിഭാഗം ) . വിസ്മയ എം.വി ( ഗവ. എച്ച് എസ് ബ്ലൻഡ് സ്‌കൂൾ : ഒന്നാം സ്ഥാനം ) , ഗൗരിക ഡി. നായർ ( എൻ.എസ്. എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പന്തളം ​ പന്തളം ​ രണ്ടാം സ്ഥാനം ) , സഞ്ജയ് സുരേഷ് ( തെങ്ങമം യു. പി. എസ് ​ മൂന്നാം സ്ഥാനം ).

ദേശഭക്തിഗാനം ( എൽ. പി വിഭാഗം ) ജി.എൽ.എൽ.പി.സ്‌കൂൾ കാരംവേലി ​ ഒന്നാം സ്ഥാനം ) , എൻ. എസ്. എസ് ഇംഗ്ലീഷ്‌മോഡൽ യു.പി.എസ് പന്തളം ​ രണ്ടാം സ്ഥാനം ) , എം.ടി. എൽ .പി.എസ്‌തോട്ടപ്പുഴശ്ശേരി ​ മൂന്നാം സ്ഥാനം ) .

ദേശഭക്തിഗാനം : (യു.പി വിഭാഗം ) എൻ.എസ്.എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പന്തളം ​ ഒന്നാം സ്ഥാനം ) , സെന്റ്‌മേരീസ്‌ഗേൾസ് ഹൈസ്‌കൂൾ, കോഴഞ്ചേരി ​ രണ്ടാം സ്ഥാനം ) , തെങ്ങമം യു. പി. എസ് ( മൂന്നാം വിഭാഗം ) .

ദേശഭക്തിഗാനം : ഹൈസ്‌കൂൾ വിഭാഗം : എം.ടി.എച്ച് എസ്. എസ് പത്തനംതിട്ട ( ഒന്നാം സ്ഥാനം) , നാരങ്ങാനം ജി. എച്ച്. എസ് എസ് ( രണ്ടാം സ്ഥാനം ) , ജി. എച്ച്. എസ്. എസ്‌കോന്നി (മൂന്നാം സ്ഥാനം )

പ്രസംഗം : മലയാളം ( എൽ.പി. വിഭാഗം ) നിയതി ജെ. ( ഗവ. എൽ.പി.എസ്‌തോട്ടുവ ​ ഒന്നാം സ്ഥാനം ) , ദക്ഷ ടി. ദീപു ( ജി.എൽ.പി എസ് അട്ടച്ചാക്കൽ ​ രണ്ടാം സ്ഥാനം ) , അദികേശ് വിഷ്ണു ( ജി.എൽ.പി.എസ് അട്ടച്ചാക്കൽ​ മൂന്നാം സ്ഥാനം )

പ്രസംഗം ( യു.പി. വിഭാഗം )
ലാവണ്യ അജീഷ് ( സെന്റ്‌മേരീസ്‌ഗേൾസ് ഹൈസ്‌കൂൾ, കോഴഞ്ചേരി ​ ഒന്നാം സ്ഥാനം ) , ലാവണ്യ എസ് ദിനേശ് (കോന്നി ഗവ. ഹൈസ്‌കൂൾ ​ രണ്ടാം സ്ഥാനം ) , ലിസോൺ ലിൻ ( സെന്റ്‌ജോർജ് ഹൈസ്‌കൂൾ കിഴവള്ളൂർ ​ മുന്നാം സ്ഥാനം ) , ഉപന്യ കൃഷ്ണ ആർ ( ഇടയാറൻമുള എ.എം.എം .എച്ച് .എസ് .എസ് ​ മൂന്നാംസ്ഥാനം ) .

പ്രസംഗം : മലയാളം ( ഹൈസ്‌കൂൾ വിഭാഗം ), അൽക്കമേരി ബിജു ( കൊടുമൺ ഹൈസ്‌കൂൾ ​ ഒന്നാം സ്ഥാനം ) , അനന്യ നിനേഷ് ( മണിയാർ ഹൈസ്‌കൂൾ ​ രണ്ടാം സ്ഥാനം ) , ശ്രീലക്ഷമിവേണു ( സെന്റ്‌ജോർജ്ജ് ഹൈസ്‌കൂൾ ​ മൂന്നാം സ്ഥാനം ).