 
തിരുവല്ല : കോടിയാട്ട് പരേതനായ കെ.ഐ.ജോർജിന്റെ (റിട്ട. ഇൻകം ടാക്സ് ഓഫീസർ) ഭാര്യ സാറാമ്മ ജോർജ് (83 - കുഞ്ഞുമോൾ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് കാവുംഭാഗം കട്ടപ്പുറം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. കല്ലൂപ്പാറ മാരേട്ട് വടക്കേതലയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ഷാജി, ഷിബു, രെഞ്ചി. മരുമക്കൾ: അനിത മുത്തേടത്ത്. ഡോ.ജെസ്സി ആലുമ്മൂട്ടിൽ.