k-n-ranganathan
കെ.എൻ. രംഗനാഥൻ

തിരുവല്ല : പെരിങ്ങര തൈപ്പറമ്പിൽ വീട്ടിൽ കെ.എൻ.രംഗനാഥൻ (76) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം പെരിങ്ങര ഈസ്റ്റ് ശാഖാ സെക്രട്ടറിയായി സേവനമനുഷ്ഠി​ച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. തടിയൂർ കോട്ടുകുന്നേൽ കുടുംബാംഗമാണ്. ഭാര്യ : ഗിരിജ (മോളി), മക്കൾ : രചിത , രഞ്ജിത്ത്, രതീഷ്.
മരുമകൾ : ധന്യ രഞ്ജിത്ത്, കൊച്ചുമക്കൾ : കാശിനാഥ് , സംവിധ.