 
വെണ്ണിക്കുളം : പടുതോട് പുന്നമൂട്ടിൽ പരേതനായ എം.ജെ.ചാക്കോയുടെ ഭാര്യ ഗ്രേസി ചാക്കോ (80) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30ന് വെണ്ണിക്കുളം ഗ്ലോസ്പൽ സെന്റർ ചർച്ചിന്റെ സെമിത്തേരിയിൽ. മകൻ : ജോൺ പ്രസാദ് (കുവൈറ്റ്). മരുമകൾ: പ്രയാൻസ (കുവൈറ്റ്).