കോട്ടാങ്ങൽ: റേഷൻ കട വ്യാപാരി നൂലുവേലിൽ ഷംഷാദ് എൻ. എസ്. (നൗഷാദ് - 60) നിര്യാതനായി ഖബറടക്കം നടത്തി. ഭാര്യ : ചുങ്കപ്പാറ വഞ്ചികപ്പാറ തടത്തിൽ റുജീല. മക്കൾ: അഫീഫാമോൾ, അഫ്‌നാ മോൾ. മരുമക്കൾ: മുഹമ്മദ് ഷെഫിൻ മുണ്ടക്കയം, സബീർ പന്തളം.