28-sob-kg-rajavalli
കെ. ജി. രാജവല്ലി

കാരയ്ക്കാട് : പാറ​യ്ക്കൽ, ആശാൻ പടി ജംഗ്ഷനിൽ അമ്പാടിയിൽ സി. വി ബാഹുലേയന്റെ ഭാര്യ കെ. ജി. രാജവല്ലി (77 - റിട്ട. സൂപ്രണ്ട് കെ എസ് ആർ ടി സി ചെങ്ങ​ന്നൂർ) നി​ര്യാ​ത​യായി. സംസ്‌കാരം പിന്നീട്. മക്കൾ: ദീപ (ന്യൂഡൽഹി), ദീപ്​തി (ഐ.എച്ച്. ആർ. ഡി കാഞ്ഞിര​പ്പ​ള്ളി), ദിലീ​പ് (കാ​നഡ). മരുമക്കൾ: സുനിൽ കുമാർ (ന്യൂഡൽ​ഹി), പ്രശാന്ത് മേപ്പുറ​ത്ത് (സെക്രട്ടേറിയറ്റ് തിരുവനന്തപു​രം), ദി​വ്യ (കാ​നഡ).