28-sob-lekshmikuttyamma
എൻ. ലക്ഷ്മിക്കുട്ടിയമ്മ

ളാക ഇടയാറന്മുള : പന്നിപുഴയിൽ ശ്രീപാദത്തിൽ റിട്ട. ക്യാപ്റ്റൻ പരേതനായ സി. കെ. ഗോപാലപി​ള​ളയു​ടെ ഭാര്യ എൻ. ലക്ഷ്മിക്കുട്ടിയമ്മ (92,എൻ.എസ്.എസ്.ഹൈസ്​ക്കൂൾ റിട്ട: ഹെഡ്മിസ്​ട്രസ്) നി​ര്യാ​ത​യായി. സംസ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. കോഴ​ഞ്ചേരി തോമ്പിൽ കുടുംബാംഗമാ​ണ്. മക്കൾ : ശുഭദ, മുരളി ജി. പിളള (ആറന്മുള പളളിയോടസേവാസംഘം എക്‌​സിക്യൂട്ടീവ് കമ്മറ്റിയംഗം), ബാലചന്ദ്രൻ(റിട്ട.കേണൽ). മരുമക്കൾ : ലത, സുശീല, പരേതനായ രാജീവ് നാ​യർ.