isha
ഐഷ എസ് നായർ (80) നിര്യാതയായി

ചെങ്ങന്നൂർ: മുണ്ടൻകാവ് കടന്തോട്ടിൽ ഐഷ എസ് നായർ (80) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച 12 .30 ന് വീട്ടുവളപ്പിൽ. പേരിശ്ശേരി കല്ലുങ്കൽ കുടുംബാംഗം. ഭർത്താവ്: അഡ്വ. ശശിധരൻ നായർ. മകൻ : കണ്ണൻ