28-sob-leelavathi
ലീലാ​വ​തിയ​മ്മ

പെ​രു​നാട്: വ​യ​റൻ​മ​രു​തി പു​ത്തൻ​വീട്ടിൽ പ​രേ​തനാ​യ രാ​മ​കൃ​ഷ്ണ​ന്റെ ഭാ​ര്യ ലീ​ലാ​വ​തി​യ​മ്മ (87) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് വീ​ട്ടു​വ​ള​പ്പിൽ. മക്കൾ: സു​രേ​ഷ് കു​മാർ, ശ്രീക​ല, പ​രേ​തയാ​യ ഷീ​ജ. മ​രു​മക്കൾ: വി​ലാ​സിനി, ദീ​നേശൻ, സോ​മ​രാജൻ.