 
തിരുവല്ല: മുത്തൂർ ആശാനികേതനിൽ പരേതനായ പി. ആർ. ദാമോദരൻ നായരുടെ ഭാര്യ പി. പൊന്നമ്മ (92, മുത്തൂർ എൻ. എസ്. എസ്. സ്കൂൾ റിട്ട. പ്രധാന അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: ആശ സതീഷ്, അജിത കൈമൾ, അജിത് എ. ഡി., അനില വിജയകുമാർ. മരുമക്കൾ: സതീശ് ചന്ദ്രൻ, ശ്രീകുമാര കൈമൾ, അമ്പിളി അജിത്, വിജയകുമാർ.